PDMന്റെ സ്ഥാപനത്തിനായി ദൈവം നിയോഗിച്ചത് ഇവരെയാണ്.
പ്രാർത്ഥന, പരിഹാരം, ഡെലിവറൻസ്, വരദാനങ്ങൾ ഉപയോഗിച്ചുള്ള വചനശുശ്രൂഷ ഇവയിലൂടെ ദൈവകരുണ പ്രഘോഷിച്ചു, വൈദികരുടെയും സമർപ്പിതരുടെയും ശക്തീകരണവും, ആത്മാക്കളുടെ നിത്യരക്ഷയും, ലോകസുവിശേഷവത്കരണവും സാധിതമാക്കി യേശുവിന്റെ രണ്ടാം വരവിനുവേണ്ടി ദൈവജനത്തെ ഒരുക്കുക എന്നതാണ് PDM ന്റെ കാരിസം.
ക്രിസ്തുവിനും സഭയ്ക്കും വേണ്ടി